Cook vegetables with more taste
പച്ചക്കറി പാകം ചെയ്യുമ്പോള്‍ പകുതി മുങ്ങിക്കിടക്കാന്‍ മാത്രം വെള്ളത്തില്‍ പാകം ചെയ്‌താല്‍ രുചി കൂടും
Preserver vegetables for a long time in refrigerator
ഫ്രിജിലെ വെജിറ്റബിള്‍ ട്രേയില്‍ കട്ടിയുള്ള തുണി വിരിച്ച ശേഷം പച്ചക്കറി നിരത്തിയാല്‍ അവ വേഗം അഴുകിപ്പോകില്ല
Sambar Special Aroma
സാമ്പാര്‍ പാകം ചെയ്ത ശേഷം ഇറക്കുന്നതിനു മുന്‍പ് രണ്ടു മല്ലിപ്പൊടി വറുത്തു ചേര്‍ത്താല്‍ നല്ല മണവും രുചിയും കിട്ടും
How to cook peas very quickly?
പയര്‍ പെട്ടെന്ന് വേകാന്‍ അത് വേവിക്കുന്നതിനു മുന്‍പ് ചീനച്ചട്ടിയില്‍ ഇട്ടു ചൂടക്കിയത്തിനു ശേഷം വേവിച്ചാല്‍ മതി.
Bitter gourd
പാവക്കയ്ക്ക് കയ്പ്പ് കൂടുതല്‍ ആണെങ്കില്‍ അരി കഴുകിയ വെള്ളത്തില്‍
Labels: bitter gourd, kayppu, pavakka
No comments: